2010 നംവംബര്‍ 11 മുതല്‍ 14 വരെ ഡല്‍ഹിയില്‍ നടന്ന ജമാഅത്തെ ഇസ്ലാമി അംഗങ്ങളുടെ സമ്മേളനത്തിന്റെ പത്രറിപ്പോര്‍ട്ടില്‍ നിന്ന് എടുത്തതാണ് താഴെ നല്‍കിയിരിക്കുന്നത്. ജമാഅത്തിന്റെ നിലവിലെ പ്രവര്‍ത്തനങ്ങളുടെ മുന്‍ഗണനകളും പ്രവര്‍ത്തന മേഖലകളും ഏതെല്ലാം തലത്തിലായിരിക്കും എന്നൊക്കെ വ്യക്തമാക്കപ്പെടുന്നത് ഇതുപോലുള്ള സമ്മേളനങ്ങളില്‍ അവതരിപ്പിക്കപ്പെടുന്ന പ്രമേയങ്ങളിലൂടെയും പ്രത്യേകമായ ചേരുന്ന ശൂറാ തീരുമാനങ്ങളിലൂടെയുമാണ്. ജമാഅത്തെ ഇസ്ലാമി എന്ന് വെച്ചാല്‍ അതിന്റെ വിമര്‍ശകര്‍ക്ക് 1952 ലും അതിന് ശേഷവും നടന്ന ഇത്തരത്തിലുള്ള ചില തീരുമാനങ്ങളും അന്ന് വിശദീകരണമായി നല്‍കിയ ലേഖനങ്ങളിലെ ചില വാചകങ്ങളുമാണ്. എന്നാല്‍ ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകര്‍ക്ക് അത്തരം ഉദ്ധരണികള്‍ക്ക് മറുപടി നല്‍കി സമയം കളയുകയല്ല ജോലി. മറിച്ച് പുതിയ തീരുമാനങ്ങള്‍ പ്രവര്‍ത്തികമാക്കാന്‍ തങ്ങളാലാവുന്നത് ചെയ്യുക എന്നതാണ്. ജമാഅത്തിനെ എതിര്‍ക്കുന്നത് തങ്ങളുടെ സംഘടനാ ഭദ്രതക്ക് സഹായകമാകും എന്ന് വിചാരിക്കുന്നവര്‍ക്ക് അതില്‍നിന്ന് പിന്‍മാറാനുമാവില്ല.
panchayath election 23/10/201
ReplyDeletekollam
vottu reka peduthumbol .....

ReplyDelete